വെഞ്ഞാറമൂട്:മൂളയം കുന്നുംപുറം ബിജു ഭവനിൽ വിജയാനന്ദൻ (68) നിര്യാതനായി.ഭാര്യ:ശാന്ത.മക്കൾ: ബിജു,വിജി.മരുമക്കൾ:വിജയകുമാർ,ഷിജി. സഞ്ചയനം: ശനിയാഴ്ച രാവിലെ 9 ന്.