bha

വെമ്പായം:ഇടുക്കുംതല,കീഴ്പച്ചൽ വീട്ടിൽ കുഞ്ഞുകൃഷ്ണപിള്ള(68) നിര്യാതനായി.ഭാര്യ : പത്മാവതി അമ്മ.മക്കൾ:പരേതയായ പ്രമീള ദേവി ,പ്രീതകുമാരി, ദീപ കുമാരി.മരുമക്കൾ: സന്തോഷ് കുമാർ,ഭുവനേശ്വരൻ നായർ,ഷാജി.