raghu

കല്ലമ്പലം: തോട്ടയ്ക്കാട് പുന്നവിള വീട്ടിൽ രഘു (61) നിര്യാതനായി. ഭാര്യ: ഓമന എസ്. മക്കൾ: ശോഭ, ബിജു. മരുമക്കൾ: പ്രസാദ്, ഷിജില എസ്.