photo

നെടുമങ്ങാട്: ബ്ലോക്ക് ഓഫീസിനുസമീപം പറമ്പുവാരം അജിതാഭവനിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ഗോമതിഅമ്മ (82) നിര്യാതയായി. മക്കൾ: ശാന്തകുമാരി, വത്സല, ബേബി, അജിതകുമാരി.മരുമക്കൾ :ഹരി, സുരേന്ദ്രൻ, പരേതരായ തോമസ്, തുളസീധരൻ. സഞ്ചയനം: ഞായർ രാവിലെ 9 ന്.