മലയിൻകീഴ് : ഊരുട്ടമ്പലം പ്ലാവിള പൊന്നറ പുത്തൻ വീട്ടിൽ ജയചന്ദ്രൻ (53) നിര്യാതനായി.ഭാര്യ: സുലകുമാരി.മക്കൾ: വീണ,വിഷ്ണു.മരുമക്കൾ: വിഷ്ണുസോമൻ,സോന. സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.