തിരുവനന്തപുരം: 2021ലെ പത്താംതരം തുല്യതാ സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.keralapareekshavan.in, https://pareekshabhavan.kerala.gov.in എന്നീ സൈറ്റുകളിൽ ഫലം ലഭ്യമാണ്.