hari

ആലപ്പുഴ: പാതിരാപ്പള്ളി അട്ടിയിൽ വീട്ടിൽ ഹരിലാൽ (56, റിട്ട.സൈനികൻ) നിര്യാതനായി. ഭാര്യ: അഡ്വ.ശുഭ. മകൻ: ശരത്ത്. സഞ്ചയനം 20 ന് വീട്ടുവളപ്പിൽ.