വർക്കല:വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ സരിതയുടെ നിര്യാണത്തിൽ അഡ്വ.വി.ജോയി എം.എൽ.എ, വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി, വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി,സി.പി.എം ഏരിയ സെക്രട്ടറി എം. കെ.യുസഫ്,വർക്കല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.രഘുനാഥൻ,ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ഇലകമൺ സതീശൻ, ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം അഡ്വ.എസ്.കൃഷ്ണകുമാർ,എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി.എസ്.ആർ.എം,പ്രസിഡന്റ് കല്ലമ്പലം നകുലൻ,യൂണിയൻ കോഡിനേറ്റർ ജി.ശിവകുമാർ തുടങ്ങിയവർ അനുശോചിച്ചു.