തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്ന് ഉച്ചയ്ക്ക് 12.50 ന് പുറപ്പെടുന്ന യശ്വന്ത്പൂർ എക്സ്പ്രസ് 21ന് 45മിനിറ്റ് എല്ലാ സ്റ്റേഷനുകളിലും വൈകുമെന്ന് റെയിൽവേ അറിയിച്ചു