തൃപ്പൂണിത്തുറ:ചിത്രപ്പുഴ കൊല്ലൻപടി കാഞ്ഞിരവേലിൽ മോനി ജോർജ് (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കരിങ്ങാച്ചിറ സെന്റ് ജോർജ് കത്തീഡ്രലിൽ. മക്കൾ: ഗീത, ബിജു, അനിത. മരുമക്കൾ: പി.പി തോമസ്, പ്രീതി ബിജു, ജോർജ് ജോസഫ്.