അനക്കാംപൊയിൽ: പരേതനായ കട്ടത്തറ രാഘവന്റെ ഭാര്യ പൊന്നമ്മ (85) നിര്യാതയായി. മക്കൾ: ഓമന സുബ്രഹ്മണ്യൻ (ആനക്കാംപൊയിൽ), മിനി രവീന്ദ്രൻ (തമ്പലമണ്ണ). മരുമക്കൾ: സുബ്രഹ്മണ്യൻ അടികാട്ടിൽ, രവീന്ദ്രൻ ചല്ലുവയലിൽ.