പറവൂർ: വടക്കേക്കര മടപ്ലാതുരുത്ത് പടിഞ്ഞാറെ ചാക്കനാലിൽ സുനിലിന്റെ മകൻ അഭിനവ് കൃഷ്ണ (17) നിര്യാതനായി. അമ്മ: ദീപ. സഹോദരന്മാർ: അനിൽ കൃഷ്ണ, അശ്വന്ത്കൃഷ്ണ.