പാലോട്..പ്ലാവറ തുളസി ഭവനിൽ വി. ഗോവിന്ദൻ ചെട്ടിയാർ(86) നിര്യാതനായി. ഭാര്യ സീതമ്മാൾ. മക്കൾ:തുളസി, തങ്കച്ചി,പരേതയായ രമണി. മരുമക്കൾ:നമശിവായം ചെട്ടിയാർ,അനിത,പരേതനായ അയ്യപ്പൻ.