കല്ലമ്പലം: തേവലക്കാട് ലതികാ മന്ദിരത്തിൽ പരേതനായ സുകുമാരന്റെ ഭാര്യ കെ.ലതിക (75) നിര്യാതയായി. മക്കൾ: ബിനു, ബിജു, ബിന്ദു. മരുമക്കൾ: സുദർശനൻ, സ്വപ്ന, നിഷ.