ആറ്റിങ്ങൽ: കൊടുമൺ കോട്ടപ്പുറത്തു വീട്ടിൽ ചന്ദ്രശേഖരൻ നായരുടെ മകൻ വിഷ്ണു (36) നിര്യാതനായി. മാതാവ്: പ്രസന്നകുമാരി.ഭാര്യ : ശ്രീക്കുട്ടി . മക്കൾ: വേദ, കൈലാസ്. സഞ്ചയനം ശനിയാഴ്ച രാവിലെ.8.30ന് .