saraswathi

തിരുവനന്തപുരം: ആനയറ തൊപ്പിൽ ലെയിൻ എ .ആർ .എ 378 എസ് .എ ഭവനിൽ കെ .സരസ്വതി (75, റിട്ട. ലാറ്റക്സ്) നിര്യാതയായി. ഭർത്താവ് അയ്യപ്പൻ .ജി. സഞ്ചയനം ഞായറാഴ്ച്ച 23 ന് രാവിലെ 9 മണിക്ക്.