jameelabeevi

കണിയാപുരം : പള്ളിപ്പുറം ജംഷക് മൻസിലിൽ ജമീലാ ബീവി (70, റിട്ട. തിരുവനന്തപുരം കോർപ്പറേഷൻ) നിര്യാതയായി. ഭർത്താവ്: ഷാഹുൽഹമീദ് (റിട്ട.കേരള പബ്ലിക് സർവീസ് കമ്മീഷൻ).മകൻ: ജംഷക് (അസി. പ്രൊഫസർ,മുസലിയാർ എൻജിനീയറിങ് കോളേജ്,ചിറയിൻകീഴ്). മരുമകൾ : ആഷ്ന.