മലയിൻകീഴ് : മാറനല്ലൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് വിതരണം ചെയ്യന്ന വിവിധ ക്ഷേമപെൻഷനുകളിൽ വിധവ, വാർദ്ധക്യകാല, വികലാംഗ പെൻഷൻ എന്നിവ ബാങ്ക് അക്കൗണ്ട് മുഖേന വാങ്ങുന്ന ബി.പി.എൽ.വിഭാഗത്തിൽ പെടുന്ന ഗുണഭോക്താക്കൾ റേഷൻ കാർഡ്,ആധാർ കാർഡ് എന്നിവയുടെ പകർപ്പ് 22ന് മുൻപായി പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കേണ്ടതാമെന്ന് മാറനല്ലൂർ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.