
പേരാമ്പ്ര : വാളൂരിലെ റിട്ട. സി.ആർ.പി.എഫ് ജവാൻ അരീക്കൽ ബാലൻ ശ്രീദുർഗ (72) നിര്യാതനായി, ഭാര്യ: കാർത്ത്യായനി. മക്കൾ : സുബീഷ്, സുകന്യ, ശരത് (ന്യൂസ് 18). മരുമക്കൾ : പ്രദീപൻ, ഇന്ദുജ (ജി.എം.എൽ.പി സ്കൂൾ കളരന്തിരി). സഹോദരങ്ങൾ : കല്യാണി, യശോദ, ലീല, വാസു, പരേതരായ ഗോപാലൻ, ജാനകി.