പേരാമ്പ്ര: കീഴരിയൂർ പാറക്കീൽ ചിരുതക്കുട്ടി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: സുരേഷ്. മരുമകൾ: രജനി.