പെരുമ്പല്ലൂർ: തെക്കേൽ ടി.പി.ജോസഫ് (ഇട്ടൂപ്പ്, 89) നിര്യാതനായി. ഭാര്യ: ഏലമ്മ. മക്കൾ: തങ്കച്ചൻ, ആലീസ്, ജോർജ്, മാത്യു (ആസ്ട്രേലിയ), മിനി, ജോമോൻ (ജി-ടെക്,മൂവാറ്റുപുഴ), ജോമി, ജോസ്മി, ജോണി (കുവൈറ്റ്). മരുമക്കൾ: ബീന, ജോഷി, ജിസ്, മഞ്ജു, ബൈജു, മഞ്ജു, ആശ, ജിയോ, ടെസ്സി.