മണ്ണൂർ: കൊമത്താട്ട് വീട്ടിൽ ഭാസ്കരൻ നായർ (84) നിര്യാതനായി. ഭാര്യ: പരേതയായ ജാനകിക്കുട്ടി. മക്കൾ: പ്രീത (ടീച്ചർ), പ്രിയ (ടീച്ചർ), പ്രവീൺ ഭാസ്കർ (ഐ.ബി.എം.). മരുമക്കൾ: വിനോദ്, നന്ദകുമാർ, ഡോ രശ്മി.