പള്ളുരുത്തി: ബിന്നി റോഡിൽ ശാണാശ്ശേരി വീട്ടിൽ എസ്.കെ. രാമകൃഷ്ണൻ (83) നിര്യാതനായി. മക്കൾ: രമേശ്, രാജേഷ് (കെ.എസ്.ഇ.ബി), രൂപേഷ്, രജനീഷ്. മരുമക്കൾ: സംഗീത, ദീപ, ശ്രീന, ശില്പ.