koora-paulose-75

പെരുമ്പാവൂർ: ഫ്രണ്ട്‌സ് ലെയ്‌നിൽ പാണാട്ട് പടയാട്ടിൽ കോര പൗലോസ് (75) നിര്യാതനായി. സംസ്‌കാരം പിന്നീട്. കുറുപ്പംപടി എം.ജി.എം. ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപകനാണ്. ഭാര്യ: പുളിനാട്ട് വത്സ. മക്കൾ: സുബിൻ (സിങ്കപ്പൂർ), പേൾ (യു.എസ്.എ.). മരുമക്കൾ: സുമി പോൾ, സനിൽ