molikuty-john-74

ഇടമുളയ്ക്കൽ: കൊടിഞ്ഞൽ കളപ്പില ബിജു ഭവനിൽ പരേതനായ ഐ. ജോണിന്റെ (അച്ചൻകുഞ്ഞ്) ഭാര്യ മോളിക്കുട്ടി ജോൺ (74) നിര്യാതയായി. സംസ്കാരം കൊടിഞ്ഞൽ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ നടത്തി. മക്കൾ: ബിജു ജോൺ, സൂസൻ ജോൺ, ബിജോയി ജോൺ. മരുമക്കൾ: ആൻസി ബിജു, ബിനോയി ജോർജ്ജ്, ലീജ ബിജോയി.