പുനലൂർ: ഭരണിക്കാവ് ചന്ദ്രവിലാസത്തിൽ പരേതരായ ജി. രാഘവന്റെയും ജി. സുമാലിനിയുടെയും മകൻ ആർ. ചന്ദ്രസേനൻ (66, റിട്ട. ദേവസ്വം ജീവനക്കാരൻ) നിര്യാതനായി. സഹോദരൻ: ആർ. സുരേഷ്കുമാർ (റേഷൻ കട)