മലയിൻകീഴ് : കൂത്തക്കോട് ബിന്ദു ഭവനിൽ കെ.കരുണാകരൻനായർ(77)നിര്യാതനായി.ഭാര്യ : എസ്.സരസമ്മ.മക്കൾ : എസ്.ബിന്ദു,എസ്.ബിനി.മരുമക്കൾ : ബാലചന്ദ്രൻനായർ,മോഹൻകുമാർ.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.