വിതുര:ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്നെത്തിയ 50 തീർത്ഥാടകർ ഇന്നലെ രാവിലെ ബോണക്കാട് നിന്നും അഗസ്ത്യാർകൂടത്തിലേക്ക് തീർത്ഥാനടത്തിന് പുറപ്പെട്ടു.കൊവിഡ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് ദിവസം 50 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.വനംവകുപ്പിന്റെ കർശനനിയന്ത്രണളോടെയാണ് തീർത്ഥാടനം നടക്കുന്നത്.ഫെബ്രുവരി 26 ന് സമാപിക്കും.