ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ തിനവിള കോട്ടവിള വീട്ടിൽ പരേതനായ ബാലകൃഷ്ണ പിള്ളയുടെ ഭാര്യ വനജാക്ഷി അമ്മ(88) നിര്യാതയായി. മക്കൾ: ശ്യാമള ദേവി, അമ്പിളി, രാജശേഖരൻ. മരുമക്കൾ: പരമേശ്വരൻ നായർ, വിദ്യ, ആശ. സഞ്ചയനം തിങ്കളാഴ്ച 8.30 ന്