somini

വർക്കല: ഞെക്കാട് കെ.എസ് ലാൻഡിൽ പരേതനായ കമലഹാസന്റെ ഭാര്യ സോമിനി (81) നിര്യാതയായി. മക്കൾ: ജോയ്, ജോസ്, ജയിൻ (അബുദാബി). മരുമക്കൾ: റീജ, ലീന, ലിജ.