s

നെടുമങ്ങാട് ; ഉഴമലയ്‌ക്കൽ ചക്രപാണിപുരം കാനക്കുഴി വീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണന്റെ ഭാര്യ ജഗദമ്മ (92 ) നിര്യാതയായി. മക്കൾ : വസന്തകുമാരി, രാധാമണി, മോഹനൻ, ലതിക, അനിൽ. മരുമക്കൾ : പരേതനായ രാജപ്പൻ, ശശിധരൻ, കുമാരി, മോഹനൻ, ശ്രീകല . സഞ്ചയനം : 26 ന് രാവിലെ 8.30 ന് .