കാട്ടാക്കട:നെല്ലിക്കാട് ജയ ലക്ഷ്മിവിലാസത്തിൽ തങ്കപ്പൻ നായർ(73) നിര്യാതനായി.ഭാര്യ:രഘുപതിഅമ്മ.മക്കൾ:ജയ,സുരേഷ്.മരുമക്കൾ: കെ.പി.മുരുകൻ,സ്വപ്ന.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8ന്.