മുണ്ടയ്ക്കൽ: കച്ചിക്കടവ് ഷീജാ വില്ലയിൽ ജോർജ് (87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എൽസി. മക്കൾ: സിസി ജോസ്, ബേബി, ബാബു, ജിജോ, വിനോദ്. മരുമക്കൾ: ജോസ് വർഗീസ്, മോളി, ലത, ജെസി, ഷീജ.