തിരുവനന്തപുരം : ഡോ.സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 23ന് നടത്താനിരുന്ന അനുസ്മരണ യോഗവും അനുബന്ധ ചടങ്ങുകളും പ്രത്യേക സാഹചര്യം പരിഗണിച്ച് മാറ്റിവച്ചിരിക്കുന്നതായി ട്രസ്റ്റ് പ്രസിഡന്റും ജനറൽ സെക്രട്ടറിയും അറിയിച്ചു.