girijadevi

തിരുവനന്തപുരം : കരിക്കകം ടി. സി 79/2237 ഗിരിജ നിവാസിൽ കെ.ഗിരിജാ ദേവി (67) നിര്യാതയായി. ഭർത്താവ് ശ്രീകുമാരൻ നായർ. മക്കൾ: അഭിലാഷ് നായർ, ജി. എസ്. അംബിക. മരുമക്കൾ: രശ്മി, ശരത് കുമാർ. സംസ്‌കാര ചടങ്ങുകൾ ഇന്ന് 1 മണിക്ക് ശാന്തികവാടത്തിൽ.