photo

പാലോട്: ഊരാളിക്കോണം സരസ്വതി വിലാസത്തിൽ അഡ്വ. സഹദേവന്റെ ഭാര്യ ലീലാകുമാരി (65) നിര്യാതയായി. മക്കൾ: പ്രതാപൻ (കാർഷിക സർവകലാശാല),അഡ്വ. പി.കെ. തമ്പി, പ്രീതാ തങ്കച്ചി.മരുമക്കൾ: സഞ്ജീവ്,റ്റീന,അശ്വതി. സഞ്ചയനം തിങ്കൾ രാവിലെ 9 ന്.