photo

പാലോട്: എക്സ് സർവീസ് മെൻ കോളനി ബ്ലോക്ക് നമ്പർ 20ൽ ശ്രീപത്മത്തിൽ പരേതനായ പത്മാസനന്റെ ഭാര്യ ലൈല (63)നിര്യാതയായി. മക്കൾ: പ്രാനേഷ് ബാലു,ലല്ലു പ്രീയ.മരുമക്കൾ രഞ്ചിനി,രാജേഷ്.സഞ്ചയനം ചൊവ്വ രാവിലെ 9ന്.