കടയ്ക്കാവൂർ :വക്കം വെളിവിളാകം ശാന്തി ഭവനിൽ ശ്യാമള അമ്മ (82)നിര്യാതയായി. ഭർത്താവ് പരേതനായ പരമേശ്വരൻ നായർ. മക്കൾ: ശാന്തി, രാമചന്ദ്രൻ നായർ. മരുമക്കൾ: അഡ്വ. ഗോപകുമാർ (എറണാകുളം), ഉമ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.