sarada

തൈയ്ക്കാട്: ജഗതി ടി.സി 40/1059 ശിവകാർത്തികയിൽ സദാശിവന്റെ ഭാര്യ ശാരദ. എസ് (84) നിര്യാതയായി. മക്കൾ: സിന്ധു.എസ്, സനിൽ കുമാർ.എസ്. മരുക്കൾ: ശിവകുമാർ, അജിത സനിൽ. സഞ്ചയനം ചൊവ്വാഴ്ച 8.30 ന്.