തിരുവനന്തപുരം: മരുതൂർക്കടവ് അഞ്ജലി ഗാർഡൻസ് ഗോകുലം വീട്ടിൽ സുബ്രമണ്യൻ. എൻ 75 വയസ് നിര്യാതനായി. ഭാര്യ: രാജം. എസ്. മകൻ: എസ്. നാരായണൻ (കേരള ബ്രാഹ്മണ സഭ സംസ്ഥാന യുവജന വിഭാഗം മുൻ പ്രസിഡന്റ്). മരുമകൾ: കെ. ആർ. വാണി (ടേസ്റ്റ് മാജിക്).