വർക്കല: ചിലക്കൂർ വിളയിൽ വീട്ടിൽ പരേതരായ ഗംഗധരന്റെയും രാജമ്മയുടെയും മകൻ ജി. രതീശൻ (66) നിര്യാതനായി. ഭാര്യ: ചന്ദ്രിക, മകൻ: പ്രവീൺ. സഞ്ചയനം ഞായറാഴ്ച രാവിലെ 8:30ന്.