tc-james-75

കോതമംഗലം: മിനിപ്പടി തെക്കേക്കര ടി.സി. ജെയിംസ് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കോതമംഗലം സെന്റ് ജോർജ്ജ് കത്തീഡ്രലിൽ. ഭാര്യ: വത്സ. മക്കൾ: മനോജ് (ബഹ്‌റിൻ), മഞ്ജു, മിന്നി. മരുമക്കൾ: പ്രിയ, ജോജോ, ഷിബു.