ചിറ്റാറ്റുകര: പുഞ്ചപൊക്കത്ത് പാർവ്വതി (95) നിര്യാതയായി. മക്കൾ: രാധ, അമ്മിണി, വിശ്വനാഥൻ, ഓമന, കൃഷ്ണൻ, സീത, പരേതനായ ബാബു. മരുമക്കൾ: രാജൻ, തിലകൻ, പങ്കജം, രമാദേവി, പരേതരായ രവീന്ദ്രൻ, സുരേഷ്.