
പെരുമ്പാവൂർ: കാനാംപറമ്പ് മൂന്നാന്തിക്കിൽ വീട്ടിൽ ഇബ്രാഹിംകുട്ടി (57) നിര്യാതനായി. മുസ്ളീംലീഗ് കാനാംപറമ്പ് ശാഖാ കൗൺസിലറും മാറമ്പള്ളി സർവീസ് സഹകരണബാങ്കിലെ ഡെയിലി കളക്ഷൻ ഏജന്റുമായിരുന്നു. ഭാര്യ: താഹിറ. മക്കൾ: അൻസൽ, മുഹ്‌സിന. മരുമക്കൾ: ഫാത്തിമ, മുഹമ്മദ്ഷാ.