വർക്കല: ഊന്നിൻമൂട് കെടാകുളം സോമവിലാസത്തിൽ സോമനാഥന്റെ ഭാര്യ ബി. തങ്കമ്മ (76) നിര്യാതയായി. മക്കൾ: സുമം, സുനിൽ. മരുമക്കൾ: പരേതനായ ദിനേശ് ബാബു, സരിത സുനിൽ. സഞ്ചയനം: ഞാറാഴ്ച രാവിലെ 8ന്.