jan21b

ആറ്റിങ്ങൽ: ആലംകോട് തെഞ്ചേരിക്കോണം ഷറഫുദ്ദീൻ. എം.എസ് ( 67)​ നിര്യാതനായി. ഭാര്യ: മാജിദ. മക്കൾ: ഷെമീന,​ അറാഫത്ത്,​ ഷെമീർ,​ സഫീർ. മരുമകൻ: അൻസീം.