നെടുമങ്ങാട്: ചുള്ളിമാനൂർ വഞ്ചുവം കുന്നിൽ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ പത്മാക്ഷി (67) നിര്യാതയായി. മകൾ : ബീന, മരുമകൻ: കുന്നിൽ ശശി . സഞ്ചയനം :ബുധനാഴ്ച രാവിലെ 9 ന്