
വെഞ്ഞാറമൂട്: പിരപ്പൻകോട്,പാലവിള,പുത്തൻവീട്ടിൽ നാരായണ പിള്ളയുടെ ഭാര്യ ശ്രീമതി അമ്മ (75) നിര്യാതയായി. മക്കൾ: അനിൽകുമാർ എൻ.എസ് (സെക്രട്ടേറിയറ്റ്),അജിത്ത് കുമാർ എൻ.എസ്, സജികുമാർ. എൻ.എസ് (തിരുവിതാംകൂർ ദേവസ്വം ബോർഡ്), മരുമക്കൾ: ശോഭ ആർ.വി (കോളേജ് വിദ്യാഭ്യാസ വകുപ്പ്),ശാലിനി (ടെക്നോപാർക്ക്),പ്രിയ. സഞ്ചയനം:ബുധൻ രാവിലെ 9 ന്.