പേരൂർക്കട : ഹരിത നഗർ ബി 18, പേൾ ഹെവനിൽ ലീല സുന്ദരബായി (79, റിട്ട. എച്ച്.എസ്.എ കൺകോർഡിയ ഹയർ സെക്കൻഡറി സ്കൂൾ, പേരൂർക്കട) നിര്യാതയായി. ഭർത്താവ് : വൈ. തിയോഫിലോസ്. മക്കൾ : അനിൽ ജോസ്, ബിജു ജോസ്, സിറിൾ ജോസ്. മരുമക്കൾ : ഷീജ അനിൽ, ഷാജി ബിജു, മിലി സിറിൾ.