പനയം: കൊച്ചുവിള പുത്തൻ വീട്ടിൽ പരേതനായ ശ്രീനിവാസന്റെയും സുഭാഷിണിയുടെയും മകൻ മധു (50) സൗദിയിൽ നിര്യാതനായി.ഭാര്യ: ധർമ്മകുമാരി. മക്കൾ: മേഘ, അദ്വൈത്.